Do you want to become a cpas student? Click here to apply online→

Archive for category: Announcement

Tender Notice – Desktop Computers in various centres underCPAS

COMPUTER TENDER NOTICE

Quotation Notice – Supply of Water Cooler

Supply of Water Cooler for various units under CPAS

Quotation for water cooler

The last date fixed for receipt of applications stands extended from 17.02.2023 to 25.02.2023

The last date fixed for receipt of applications stands extended from 17.02.2023 to 25.02.2023

Notification- date extended

You can apply through this portal

Tender Notice – Maintenance works at CTE Vaikom

CTE-Vaikom-Tender Notice-1

Tender Notice – CTE Elanthoor – Tile works

CTE-Elanthoor-Tender Notice

Walk-in-Interview for Nursing Tutors in Nursing Colleges under CPAS. Date & Time: – 31.01.2023 at 11.00am. Venue: – Office of the Joint Director SME, Arpookara

Walk in interview.

 

 

Minor Repairing Works – CTE Tripunithura – Quotaion Notice

Repairing works-Quotation notice

EUNOIA -2023 – CPAS SME Medical Exhibition

ലോകോത്തരനിലവാരമുള്ള കോഴ്സുകളും കോളേജുകളും പരിചയപ്പെടുത്തുന്നതിനും സർവ്വകലാശാല അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ നൂതന സൗകര്യങ്ങൾ വിശദീകരിക്കുന്നതിനുമായി മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ ജനുവരി 17,18,19 തീയതികളിലായി “യുനോയ 2023” എന്ന ഗ്ലോബൽ അക്കാഡമിക് കാർണിവൽ കോട്ടയത്തുവച്ചു നടത്തുന്നു. പുസ്തകമേള , ശില്പശാലകൾ , സാംസ്‌കാരിക പരിപാടികൾ എന്നിവയാണ് കാർണിവലിന്റെ ആകർഷണീയത .

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടത്തിവന്നതും ഇപ്പോൾ സെന്റർ ഫോർ പ്രൊഫഷണൽ &അഡ്വാൻസ്‌ഡ്‌ സ്റ്റഡീസ് (CPAS) ന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനും (SME) ഈ കാർണിവലിൽ പങ്കാളിയാകുന്നു . BASELIOUS കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ എക്സിബിഷൻ ,ആധുനിക രോഗനിർണ്ണയ രീതികൾ പൊതുസമൂഹത്തെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്‌ .
മെഡിക്കൽ ഇതര കോഴ്സുകളുടെ നടത്തിപ്പിൽ 25 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുള്ള സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ നഴ്സിംഗ് , ഫാർമസി , റേഡിയോളജി ,MLT, മെഡിക്കൽ മൈക്രോബയോളജി , ഫിസിയോതെറാപ്പി ,മെഡിക്കൽ ഡോക്യൂമെന്റഷൻ , ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ , മെഡിക്കൽ അനാട്ടമി , മെഡിക്കൽ ബയോകെമിസ്‌ട്രി , ബയോ മെഡിക്കൽ ഇൻസ്ട്രുമെന്റഷൻ ഡിപ്പാർട്ടുമെന്റുകളാണ് എക്സിബിഷനിൽ പങ്കെടുക്കുന്നത് .
മനുഷ്യശരീരത്തിന്റെ. ഘടന, ആന്തരികാവയവങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന മെഡിക്കൽ അനാട്ടമി , അത്യാഹിതവിഭാഗത്തിൽ ബയോമെഡിക്കൽ എഞ്ചിനിയേർസിന്റെ പ്രാധാന്യം മനസ്സിലാക്കിക്കുവാൻ miniature ICU മായി ബയോ മെഡിക്കൽ ഇൻസ്ട്രുമെന്റഷൻ, ഗുളികകൾ – ക്രീമുകൾ എന്നിവയുടെ നിർമ്മാണം വ്യക്തമാക്കി ഫാർമസി വിഭാഗം ,ക്യാൻസർ രോഗത്തെക്കുറിച്ചും രോഗചികിത്സക്ക് റേഡിയോളോജിയുടെ പ്രാധാന്യവും വിശദീകരിച്ചു മെഡിക്കൽ റേഡിയോളജി ഡിപ്പാർട്മെൻറ്, ഹോസ്പിറ്റൽ പ്രവർത്തങ്ങൾ -ക്രമീകരണങ്ങൾ പ്രദർശിപ്പിച്ചു ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെൻറ് , രോഗികളുടെ ആരോഗ്യവിവരം ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും എന്തിനെന്നു വിശദീകരിച്ചു മെഡിക്കൽ ഡോക്യൂമെന്റഷൻ , പ്രാഥമിക ആരോഗ്യ പരിപാലനം ആവശ്യഘട്ടങ്ങളിൽ എന്ന ആശയത്തോടെ നഴ്സിംഗ് വിദ്യാർത്ഥികൾ, രോഗനിർണ്ണയത്തിൽ നൂതന ലബോറട്ടറി സൗകര്യങ്ങൾ പരിചയപ്പെടുത്തി MLT , മെഡിക്കൽ മൈക്രോബയോളജി , മെഡിക്കൽ ബയോകെമിസ്ട്രി വിഭാഗങ്ങൾ ,ആരോഗ്യസംരക്ഷണത്തിനും ശാരീരിക ക്ഷമതക്കും സഹായകരമാകുന്ന ചികിത്സ രീതികളും ഉപകരണങ്ങളും പ്രദർശിപ്പിച്ചു ഫിസിയോതെറാപ്പി ഡിപ്പാർട്മെൻറ് , ഇതിനു പുറമെ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസ്‌ (DMO) ഒരുക്കുന്ന ഒരു വിഭാഗവുമാണ് ഈ എക്സിബിഷന്റെ ഭാഗമാകുന്നത്‌ . ഈ മേഘലയിലെ കോഴ്സുകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സാധാരണക്കാരെ മനസ്സിലാക്കിക്കുന്നതിനും മെഡിക്കൽ അനുബന്ധ പഠനവിഭാഗത്തെ +2 വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനും ഈ സംരംഭത്തിന് സാധിക്കും .

First Year B.Pharm classes will commence from 16-01-2023. Admitted students shall report to the allotted college with their parents/guardians.

First Year B.Pharm classes will commence from 16-01-2023. Admitted students shall report to the allotted college with their parents/guardians.

SME-CPAS നടത്തുന്ന nursing ഒഴികെയുള്ള UG കോഴ്സുകളുടെ ഒഴിവുള്ള സീറ്റിലേക്കുള്ള അഡ്മിഷൻ ഗവണ്മെന്റ് അലോട്ട്മെന്റിനുശേഷം ഉണ്ടാകാവുന്ന ഒഴിവിലേക്കുള്ള waiting list നു വേണ്ടി rank list അനുസരിച്ചുള്ള counseling 09/01/2023 നു ഗാന്ധിനഗർ SME യിൽ വച്ച് നടത്തപ്പെടുന്നു . താത്പര്യമുള്ളവർ memo യുമായി 10.30 നു എത്തിച്ചേരേണ്ടതാണ്

SME-CPAS നടത്തുന്ന nursing ഒഴികെയുള്ള UG കോഴ്സുകളുടെ ഒഴിവുള്ള സീറ്റിലേക്കുള്ള അഡ്മിഷൻ ഗവണ്മെന്റ് അലോട്ട്മെന്റിനുശേഷം ഉണ്ടാകാവുന്ന ഒഴിവിലേക്കുള്ള waiting list നു വേണ്ടി ranklist അനുസരിച്ചുള്ള counselling 09/01/2023 നു ഗാന്ധിനഗർ SME യിൽ വച്ച് നടത്തപ്പെടുന്നു . താത്പര്യമുള്ളവർ memo യുമായി 10.30 നു എത്തിച്ചേരേണ്ടതാണ്

Admission Officer

CPAS